Porattu Kali - പൊറാട്ട് കളി

Описание к видео Porattu Kali - പൊറാട്ട് കളി

പാലക്കാടിന്റെ തനതുകലയായ പൊറാട്ട് കളി (പൊറാട്ട് നാടകം)
മണ്ണൂര്‍ ചന്ദ്രനും സംഘവും......

പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് ആദരം അര്‍പ്പിക്കുന്നതിനായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച യക്ഷിയാനം പരിപാടിയുടെ ഭാഗമായി 2019 Feb 27 ന് മലമ്പുഴ യക്ഷി പാര്‍ക്കില്‍ വച്ച് അവതരിപ്പിച്ചത്

Комментарии

Информация по комментариям в разработке