യാത്രക്കാരുമായി പോയ ഫെറി ബോട്ട് കടലിൽ മുങ്ങി മൂന്നുപേർ മരിച്ചു | MUMBAI

Описание к видео യാത്രക്കാരുമായി പോയ ഫെറി ബോട്ട് കടലിൽ മുങ്ങി മൂന്നുപേർ മരിച്ചു | MUMBAI

യാത്രക്കാരുമായി പോയ ഫെറി ബോട്ട് കടലിൽ മുങ്ങി മൂന്നുപേർ മരിച്ചു. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് എലഫന്‍റാ ദ്വീപിലേക്ക് പോയ നീൽകമൽ എന്ന ബോട്ടാണ് മുങ്ങിയത്. നവി മുംബൈയിലെ ഉറാന് സമീപമാണ് അറബിക്കടലിലാണ് ബോട്ട് മുങ്ങിയത് . രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #Malayalamnews #NewsChannel #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке