T20 World Cup | ഇന്ത്യ ജയിച്ചതാണ് സൗത്താഫ്രിക്ക തോറ്റതല്ല! | Dileep Premachandran /Kamalram Sajeev

Описание к видео T20 World Cup | ഇന്ത്യ ജയിച്ചതാണ് സൗത്താഫ്രിക്ക തോറ്റതല്ല! | Dileep Premachandran /Kamalram Sajeev

#t20worldcup2024 #t20worldcup #t20final #rohitsharma #viratkohli #jaspritbumrah #truecopythink
വർഷങ്ങൾക്കു മുമ്പ് ആൻ്റിഗ്വയിൽ വെച്ച് ദിലീപിനോട് രവിശാസ്ത്രി പറഞ്ഞു: "ബുംറക്ക് വിൻഡീസ് ഇതിഹാസ ബോളർ മൈക്കൽ ഹോൾഡിംഗ് ഏറ്റവും വലിയ അവാർഡ് നൽകിക്കഴിഞ്ഞു". എന്തായിരുന്നു ഹോൾഡിംഗിൻ്റെ അംഗീകാരം? ക്രിക്കറ്റിൻ്റെ മനോഹരമായ അനിശ്ചിതത്വത്തെ ഉജ്വലമായി അവതരിപ്പിക്കുകയായിരുന്നു ഇന്നലത്തെ ഇന്ത്യ - സൗത്ത് ആഫ്രിക്ക ഫൈനൽ. ജയ പരാജയ സാധ്യതകൾ മാറിമറഞ്ഞ ഉദ്വേഗഭരിതമായ മാച്ച്.
പ്രമുഖ ക്രിക്കറ്റ് നിരൂപകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന ഫൈനൽ റിവ്യൂ.


In this engaging review of the T20 World Cup 2024 final match, renowned cricket analyst Dilip Premachandran talks with Kamal Ram Sajeev for an insightful discussion.

Follow us on:

Website:
https://www.truecopythink.media

Facebook:
  / truecopythink  

Instagram:
  / truecopythink  
...

Комментарии

Информация по комментариям в разработке