EP #89 Night STREET ൽ Video എടുക്കാൻ പോയപ്പോൾ | Cambodia Night Life & Red Street in Phnom Penh

Описание к видео EP #89 Night STREET ൽ Video എടുക്കാൻ പോയപ്പോൾ | Cambodia Night Life & Red Street in Phnom Penh

EP #89 RED STREETൽ പോയപ്പോൾ എനിക്ക് സംഭവിച്ചത്!

I went to a red street in Cambodia with my friend Ananthu. There were bars on both sides of the road, beautiful girls standing in front of them beckoning everyone. The women who were standing by the road welcomed us with shouts, may be seeing the the camera in my hand. Luckily, we could leave without any problems.

സുഹൃത്ത് അനന്തുവിനോടൊപ്പം ഞാൻ കംബോഡിയയിലെ ഒരു റെഡ് സ്ട്രീറ്റിൽ പോവുകയുണ്ടായി. വഴിയുടെ ഇരുവശത്തും ബാറുകൾ, അവയുടെ മുന്നിൽ എല്ലാവരെയും മാടിവിളിച്ചുകൊണ്ട് നിൽക്കുന്ന സുന്ദരികളായ പെണ്ണുങ്ങൾ. എന്റെ കൈയിൽ ക്യാമറ കണ്ടിട്ടായിരുന്നിരിക്കണം തെറിവിളികളോടെയാണ് വഴിയരികിൽ നിന്നിരുന്ന പെണ്ണുങ്ങൾ ഞങ്ങളെ സ്വീകരിച്ചത്. എന്തോ ഭാഗ്യം കൊണ്ടാണ് പ്രശനങ്ങളൊന്നും കൂടാതെ ഞങ്ങൾ അവിടം വിട്ടത്.

00:00 Intro
02:50 Train in Cambodia
05:00 Cave
11:04 Seaside restaurant
18:00 Ananthu‘s Home
20:50 Hotel I stayed in Phnom Penh
22:55 Red Street
27:53 Sky Bar in Phnom Penh

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке