Believers Churchന് പുതിയ അധ്യക്ഷൻ; Dr Samuel Mar Theophilusന്റെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് തുടക്കം

Описание к видео Believers Churchന് പുതിയ അധ്യക്ഷൻ; Dr Samuel Mar Theophilusന്റെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് തുടക്കം

Believers Eastern Church New Metropolitan: ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചിന്റെ അധ്യക്ഷനായി ഡോ. സാമുവല്‍ മാര്‍ തെയോഫിലസിൻറെ സ്ഥാനമേറ്റെടുക്കൽ ചടങ്ങുകൾക്ക് തുടക്കമായി. സഭാ ആസ്ഥാനത്തെ സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധകുര്‍ബാന മധ്യേ ആണ് സ്ഥാനാരോഹണം. സഭയിലെ മുതിര്‍ന്ന എപ്പിസ്‌കൊപ്പയും ഡല്‍ഹി അതിഭദ്രാസന അധിപനുമായ ജോണ്‍ മോര്‍ ഐറേനിയസ് മുഖ്യ കാര്‍മികത്വം വഹിക്കുന്നു.

Believers Eastern Church was chaired by Dr. Samuel Mar Theophilus will take over today. The ordination will take place at 8:00 a.m. at St. Thomas Cathedral at the church headquarters during the Holy Mass.

#believerseasternchurch #drsamuelmartheophilus #believerseasternchurchnewchairman #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке