P. Kunhiraman Nair | മഹാകവി കേശാദിപാദം കവി | Mangad Rathnakaran | വഴിവിളക്ക് | Ep-10

Описание к видео P. Kunhiraman Nair | മഹാകവി കേശാദിപാദം കവി | Mangad Rathnakaran | വഴിവിളക്ക് | Ep-10

#malayalamliterature #malayalampoetry #thounewz #mangadrathnakaran
മഹാകവി പി.കുഞ്ഞിരാമൻ നായർ നമ്മെ വിട്ടു പിരിഞ്ഞിട്ട് 2023 മേയ് 27 ന് 45 വർഷങ്ങളാകുന്നു. അവധൂതനായിരുന്ന ആ കവിയേയും മാസ്മരികമായ അദ്ദേഹത്തിന്റെ കവിതകളേയും സ്മരിക്കുകയാണ് വഴി വിളക്കിന്റെ ഈ എപ്പിസോഡിൽ ശ്രീ. മാങ്ങാട് രത്നാകരൻ.

Комментарии

Информация по комментариям в разработке