Wayanad Janamythri Police in association with Tribal Dept. presents NAMMA MAKKA an awareness drama

Описание к видео Wayanad Janamythri Police in association with Tribal Dept. presents NAMMA MAKKA an awareness drama

വയനാട്ടിലെ പോലീസ് ഉദ്യോഗസ്ഥർ ട്രൈബൽ ഡിപ്പാർട്മെന്റിന്റ് സഹകരണത്തോടെ ഗോത്ര ഭാഷയിൽ തയാറാക്കിയ ലഘു നിയമ ബോധവൽക്കരണ നാടകം. ജുവനയിൽ ജസ്റ്റിസ്‌ ആക്ട്, പോക്സോ ആക്ട്, ചൈൽഡ് മാര്യേജ് ആക്ട് തുടങ്ങിയ നിയമങ്ങളും ലഹരി ഉപയോഗം, ലൈംഗിക അതിക്ക്രമം, വിദ്യാഭ്യാസത്തിന്റ പ്രാധാന്യം എന്നിവയെ കുറിച്ചും ഗോത്ര ഭാഷയിൽ, ഒരു ട്രൈബൽ കോളനിയിൽ നടക്കുന്ന വിവാഹവും അതിനെ ചുറ്റിപറ്റിയുള്ള ചർച്ചകളും നാടക രൂപേണ അവതരിപ്പിക്കുകയാണ് 'നമ്മ മക്ക ' എന്നാ ലഘു നാടകം.

Комментарии

Информация по комментариям в разработке