പണം കൊണ്ടുവരും വണ്ടും പുഴുവും – വേറിട്ട കൃഷിയുമായി ദീപു |​ Karshakasree | Mealworm | Pets

Описание к видео പണം കൊണ്ടുവരും വണ്ടും പുഴുവും – വേറിട്ട കൃഷിയുമായി ദീപു |​ Karshakasree | Mealworm | Pets

#karshakasree #manoramaonline #mealworms

വീടിനുള്ളിലെ ചെറിയ സ്ഥലത്ത് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം വളർത്തിയെടുക്കുകയാണ് എറണാകുളം ഞാറയ്ക്കൽ മരോട്ടിക്കൽ വീട്ടിൽ ദീപു. ചെറിയ പ്ലാസ്റ്റിക് ട്രേയിൽ തവിടിൽ തീർത്ത ബെഡ്ഡിൽ ഉരുളക്കിഴങ്ങ് കഴിച്ച് വളരുന്നത് ആയിരക്കണക്കിന് വണ്ടുകളും പുഴുക്കളുമാണ്. അതായത്, മികച്ച പ്രോട്ടീൻ കലവറയായ മീൽ വേം എന്ന പുഴുക്കളെയാണ് ദീപു വളർത്തിയെടുക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി പുഴുക്കളെ ആവശ്യപ്പെട്ട് വിദേശത്തുനിന്നുവരെ വിളിയെത്തിയതോടെ ഹോബിയായി തുടങ്ങിയ വണ്ടുവളർത്തൽ വരുമാനമാർഗമായി മാറ്റുകയായിരുന്നു അദ്ദേഹം.

Video Credits;
Narration: NG Chaithanya
Camera, Script, Edit: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob

Follow Karshakasree here:
https: http://www.karshakasree.com/
  / karshakasreemag  
Follow Manorama Online here:
Facebook :   / manoramaonline  
Twitter :   / manoramaonline  
Instagram :   / manoramaonline  

Комментарии

Информация по комментариям в разработке