അനേകർക്ക് അനുഗ്രഹമായ ജപമാല ഗാനരൂപത്തിൽ

Описание к видео അനേകർക്ക് അനുഗ്രഹമായ ജപമാല ഗാനരൂപത്തിൽ

അനേകായിരങ്ങൾക്ക് അഭിഷേകമേകിയ ശാലോം TV ഏറ്റെടുത്ത സംഗീതജപമാല. നന്മ നിറഞ്ഞ മറിയമേ എന്ന ജപം പൂർണ രൂപത്തിൽ രചന നിർവഹിച്ചു സംഗീതം ചെയ്‌ത ജപമാല. രണ്ടു വ്യത്യസ്ത സംഗീതത്തിൽ നന്മ നിറഞ്ഞ മറിയമേ എന്ന ജപം. പ്രശസ്ത ഗായകർ കെസ്റ്റർ, ശ്രേയ ജയദീപ്, ടീന മേരി, ആൽഡ്രിയ എന്നിവർ ആലപിച്ചിരിക്കുന്നു. ഇതിലെ വിശ്വാസപ്രമാണം ശാലോം TV സ്ഥിരമായി സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നു.

https://www.tubebuddy.com/quicknav/la...

Lyrics & Music: Fr. Antony Kuruthukulangara

ശാലോം TV ചിത്രീകരിച്ച ഈ സംഗീതജപമാലയുടെ link :
   • ESHOYODOPPAM AMMATHANALIL  

#ഗാന രൂപത്തിൽ ജപമാല
#japamala
#ജപമാല
#sangeetha Japamala malayalam
#kontha masam
#Musical Rosary
#kontha Full
#santhosharahasyangal
#Mariansongsmalayalam
#abhisheka japamala
#Holy Rosary
#Christiansong
#christiandevotional
#japamala full
#listen to sangeetha ജപമാല Malayalam
#show sangeetha Japamala malayalam
#best sangeetha japamala മലയാളം
#ജപമാല ഗാന രൂപത്തിൽ

Комментарии

Информация по комментариям в разработке