Music Director Alphons Joseph Interview | The Face of the Faceless

Описание к видео Music Director Alphons Joseph Interview | The Face of the Faceless

ഫെയ്സ് ഓഫ് ദി ഫെയ്സ്‍ലെസ് എന്ന ചിത്രം ഒസ്കർ നാമനിർദേശപ്പട്ടികയിൽ ഇടംപിടിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികൾ. ഒറിജിനൽ സോങ്ങ്, ഒറിജിനൽ സ്കോർ വിഭാഗങ്ങളിൽ ചിത്രം ഇടം നേടിയതോടെ സ്വപ്നതുല്യമായ ഒസ്കർ മലയാളത്തിലേക്ക് വീണ്ടും എത്തിച്ചേരുമോ എന്ന പ്രതീക്ഷയിലാണ് ഏവരും. ആ സന്തോഷത്തിനൊപ്പം പങ്കുച്ചേരുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#Mathrubhumi

Комментарии

Информация по комментариям в разработке