Face massage oils | മുഖസൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്ന എണ്ണകൾ | Dr Jaquline Mathews BAMS

Описание к видео Face massage oils | മുഖസൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്ന എണ്ണകൾ | Dr Jaquline Mathews BAMS

നമ്മളിൽ ഭൂരിഭാഗം പേരും മുഖസൗന്ദര്യത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നവരാണ്. ഇതിനു വളരെ കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട്.
പലരും പരസ്യങ്ങടെ പുറകേപോയി നിരാശരാകുന്നവരുണ്ട്. ഇതിന് പലപ്പോഴും നമ്മൾ വിചാരിക്കുന്ന ഫലം ലഭിക്കാറില്ല.
ഈ വീഡിയോയുടെ ഡോക്ടർ മുഖ സൗന്ദര്യം കൂട്ടാൻ നിങ്ങളെ സഹായിക്കുന്ന എണ്ണകളെ പരിചയപ്പെടുത്തുന്നു.

For online consultation :
https://getmytym.com/drjaquline

#facemassageoils
#skincare
#ayurvedam
#DrJaquline
#healthaddsbeauty

Комментарии

Информация по комментариям в разработке