റോസ് മേരി പ്ലാൻറ്

Описание к видео റോസ് മേരി പ്ലാൻറ്

ഒരു ബഹുവർഷ കുറ്റിച്ചെടിയാണ് റോസ്‌മേരി. (ശാസ്ത്രീയനാമം: Rosmarinus officinalis). മദ്ധ്യധരണ്യാഴി പ്രദേശത്തെ തദ്ദേശവാസിയാണ്. സൂചിപോലുള്ള ഇലകളാണ്. വെള്ള, പിങ്ക്, പർപ്പിൾ, നീല എന്നീ നിറങ്ങളിൽ പൂക്കളുണ്ടാവാറുണ്ട്. അലങ്കാരസസ്യമെന്നതിനുപരി ഔഷധഗുണങ്ങളും ഭക്ഷ്യഗുണങ്ങളുമുള്ള സസ്യമാണിത്. ഓർമ്മ ശക്തി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ടെന്ന് കരുതുന്നു. ഭക്ഷണം പാകം ചെയ്യുമ്പോൾ ഇലകൾ ചേർക്കാറുണ്ട്. റോമാക്കാരുടെ കാലത്തുതന്നെ ഭക്ഷണങ്ങളിൽ ചേർത്തിരുന്നു[1]. വരൾച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ട്.


നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh kl06 farm 8744807234 WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Комментарии

Информация по комментариям в разработке