ഇറാൻ ചരിത്രത്തിൽ പതാക ഉയർന്നത് 6 തവണ മാത്രം | Iran Hoists Red Flag Of Revenge

Описание к видео ഇറാൻ ചരിത്രത്തിൽ പതാക ഉയർന്നത് 6 തവണ മാത്രം | Iran Hoists Red Flag Of Revenge

ഖാസിം സുലൈമാനിയുടെ കൊലപാതകത്തെ തുടർന്ന് 2020ലാണ് ആവസാനമായി ചുവന്ന പതാക ഉയർത്തിയത്. ഷിയകളുടെ വിശുദ്ധ ന​ഗരമായ ഖോമിലെ പള്ളിയുടെ മിനാരത്തിന് മുകളിലാണ് കൊടി ഉയർത്തിയത്. ഹമാസ് നേതാവ് Ismail Haniyeh യുടെ കൊലപാതകത്തിന് തിരിച്ചടി ഉടൻ ഉണ്ടാകും എന്നാണ് സൂചന.


Iran hoists the red flag of revenge, signals retaliation for Hamas leader's killing.

Комментарии

Информация по комментариям в разработке