"തെയ്യം വരുന്നുണ്ട് കുഞ്ഞളേ..." കർക്കടകത്തിൽ 'ആടാൻ' കുട്ടിത്തെയ്യങ്ങൾ | Karkidaka Theyyam

Описание к видео "തെയ്യം വരുന്നുണ്ട് കുഞ്ഞളേ..." കർക്കടകത്തിൽ 'ആടാൻ' കുട്ടിത്തെയ്യങ്ങൾ | Karkidaka Theyyam

ഉത്തരമലബാറിൽ കർക്കടകമാസം കെട്ടിയാടുന്ന തെയ്യങ്ങളാണ് ആടിയും വേടനും ഗളിഞ്ചനും. കുട്ടികളാണ് മുഖ്യമായും ഈ തെയ്യങ്ങൾ കെട്ടിയാടുന്നത്. ക്ഷേത്രങ്ങളിലോ കാവുകളിലോ കെട്ടിയാടുന്നതിനു പകരമായി ഓരോ വീടുകളിലും കയറിയിറങ്ങിയാണ് തെയ്യം ആടുന്നത്.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

Комментарии

Информация по комментариям в разработке