കുംബ്ലെയും ശ്രീനാഥും ബാറ്റു കൊണ്ട് വിസ്മയിപ്പിച്ച ടൈറ്റൻ കപ്പ് | Titan Cup 1996 | Ind Vs Aus

Описание к видео കുംബ്ലെയും ശ്രീനാഥും ബാറ്റു കൊണ്ട് വിസ്മയിപ്പിച്ച ടൈറ്റൻ കപ്പ് | Titan Cup 1996 | Ind Vs Aus

164 ന് 8 എന്ന നിലയിൽ സർവ സ്വപ്നങ്ങളും അപഹരിക്കപ്പെട്ട്, മോഹാലസ്യപ്പെട്ട് നിന്ന സമയത്ത് ഒരുമിച്ച് കൂടിയ രണ്ട് ബോളർമാർ ചങ്കൂറ്റത്തോടെ പേരുകേട്ട ഓസീസ് ബോളിങ്ങിനെ നേരിട്ടു. വിക്കറ്റ് എറിഞ്ഞുടച്ചാലും ഒരാളും ചോദിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും അവർ പക്വതയോടെ നിലയുറപ്പിച്ച് ഇന്ത്യയെ വിജയതീരത്ത് എത്തിച്ച കഥ.

#anilkumble #javagalsrinath #thespin #thecue

Follow Us On :

Facebook -   / www.thecue.in  

Instagram -   / thecue_offi.  .

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

Комментарии

Информация по комментариям в разработке