നാച്ചുറൽ സ്റ്റോൺ വിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - Do natural stones professionally

Описание к видео നാച്ചുറൽ സ്റ്റോൺ വിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - Do natural stones professionally

⁠‪@stoneartlandscapeofficial‬

Hi friends...മുറ്റത്തു പതിക്കുന്ന നാച്ചുറൽ കല്ലുകൾ പലതരമുണ്ട് എങ്കിലും ഇവയുടെയെല്ലാം laying process, working method എന്നിവ ഒരുപോലെതന്നെയാണ്. ഭാവിയിൽ പലതരത്തിലുള്ളതും വലിയ ഭാരമുള്ളതുമായ വാഹനങ്ങൾ കയറിനുള്ള സാധ്യതയും നമ്മൾ മുന്നിൽ കാണേണ്ടതുണ്ട്. അതിനാൽത്തന്നെ സ്റ്റോൺ പതിക്കുന്ന രീതിയും മികച്ച ക്വാളിറ്റി ഉറപ്പാക്കേണ്ട ഒരു കാര്യമാണ്. അതിനെക്കുറിച്ച് വളരെ ചുരുക്കിയ ഒരു വിവരണമാണ് വീഡിയോയിൽ കൊടുത്തിട്ടുള്ളത്. വിശദമായി അറിയേണ്ടവർക്കും, സംശയ ദൂരീകരണത്തിനും ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.


STONE ART LANDSCAPE
KOTTAYAM - THRISSUR
9846583331
www.stoneartlandscape.com

Комментарии

Информация по комментариям в разработке