നക്ഷത്രം പൊട്ടിത്തെറിക്കുന്ന അത്ഭുത കാഴ്ച നേരിൽ കാണാം | T Coronae Borealis Nova

Описание к видео നക്ഷത്രം പൊട്ടിത്തെറിക്കുന്ന അത്ഭുത കാഴ്ച നേരിൽ കാണാം | T Coronae Borealis Nova

Have you ever witnessed a star explode? A rare opportunity to see such an event is approaching. Many people are calling it a "once in a lifetime opportunity".
Countless explosions, both small and large, occur in various parts of our universe. However, we are rarely able to see them directly. But scientists predict that in a few months, we will have the opportunity to witness such an explosion in space. This event is a nova explosion that will take place in a binary star system in the constellation Coronae Borealis. This is a recurring nova, meaning it explodes approximately every 80 years. Studies have shown that this nova previously erupted in 1866 and 1946. Based on the observations made then, the scientific community predicts that this nova will erupt again in 2024. If it does, we will be able to see it with our naked eyes. This nova explosion presents a great opportunity for the scientific community to learn about a variety of things, including the origin of life and the evolution of the universe.

#TCrBNova #RecurrentNova #BinaryStarSystem #WhiteDwarf #StellarEvolution #AmateurAstronomy #NightSky #OnceInALifetimeEvent #Cosmos #astrophysics #science #physics #science4mass #scienceformass #astronomyfacts #sciencefacts #astronomy #physicsfacts

ഒരു നക്ഷത്രം പൊട്ടിത്തെറിക്കുന്ന അത്ഭുത കാഴ്ച: ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന അവസരം!

ഒരു നക്ഷത്രം പൊട്ടിത്തെറിക്കുന്ന കാഴ്ച എപ്പോഴങ്കിലും കണ്ടിട്ടുണ്ടോ? അത്തരത്തിലുള്ള ഒരു സംഭവം കാണാനുള്ള ഒരു അവസരം വരുന്നുണ്ട്. Once in a Lifetime Opportunity അഥവാ ജീവിതത്തിൽ ഒരിക്കെ മാത്രം ലഭിക്കാൻ സാധ്യതയുള്ള ഒരു അവസരം എന്നാണ് ഇതിനെ കുറിച്ച് പലരും അഭിപ്രായപ്പെടുന്നത്.
ചെറുതും വലുതുമായിട്ട് ഒരുപാട് പൊട്ടിത്തെറികൾ നമ്മുടെ പ്രപഞ്ചത്തിന്റെ പല ഭാഗത്തും സംഭവിക്കാറുണ്ട്. പക്ഷെ അതൊന്നും നമുക്ക് നേരിട്ട് കാണാൻ കഴിയാറില്ല. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ അത്തരം ഒരു പൊട്ടിത്തെറി ബഹിരാകാശത്തു കാണാനുള്ള ഒരു അവസരം നമുക്ക് ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. Coronae Borealis എന്ന constellationഇലുള്ള ഒരു binary star സിസ്റ്റത്തിൽ നടക്കാൻ പോകുന്ന ഒരു പൊട്ടിത്തെറിയാണ് ഈ സംഭവം. ഇത് ആവർത്തന സ്വഭാവമുള്ള ഒരു പൊട്ടിത്തെറിയാണ്. ഏകദേശം 80 വർഷം കൂടുമ്പോ ഈ പൊട്ടിത്തെറി ആവർത്തിക്കുന്നുണ്ട് എന്നാണ് പഠനങ്ങളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്. 1866ഇലും 1946 ലും ഈ പൊട്ടിത്തെറി ഇതിനു മുൻപ് സംഭവിച്ചിട്ടുണ്ട്. അന്നൊക്കെ അതിനെ കുറിച്ചുള്ള വിവരങ്ങൾ record ചെയ്യപ്പെട്ടിട്ടുമുണ്ടു . അന്ന് കണ്ട അതെ ലക്ഷണങ്ങൾ വെച്ച് നോക്കിയാൽ 2024ൽ , ഈ പൊട്ടിത്തെറി വീണ്ടും സംഭവിക്കും എന്നാണ് ശാസ്ത്ര ലോകം പ്രവചിച്ചിരിക്കുന്നത്. അത് സംഭവിച്ചാൽ നമുക്കതു നഗ്ന നേത്രങ്ങൾ കൊണ്ട് തന്നെ കാണാൻ കഴിയും. ശാസ്ത്ര സമൂഹത്തിന്, ഒരുപാട് കാര്യങ്ങളെ കുറിച്ച് പഠിക്കാനുള്ള ഒരു അവസരമാണ് ഈ പൊട്ടിത്തെറി, ജീവൻറെ ഉൽഭവത്തെ കുറിച്ചും പ്രപഞ്ചത്തിന്റെ വികാസത്തെ കുറിച്ചുമൊക്കെ പഠിക്കാൻ സഹായിക്കുന്ന ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ ഈ ഒരു പൊട്ടിത്തെറി സഹായിക്കും എന്നാണ് കരുതപ്പെടുന്നത്.
ശരിക്കും എന്താണ് ഇവിടെ പൊട്ടി തെറിക്കുന്നത്. 80 വര്ഷം കൂടുമ്പോ ഇത് ആവർത്തിക്കാൻ കാരണമെന്താണ്. ഭൂമിയിൽ നിന്നും എത്ര ദൂരത്തിൽ ആണ് ഇത് സംഭവിക്കുന്നത്. ഭൂമിയിൽ എവിടെ നിന്നാൽ ആണ് ഈ സംഭവം കാണാൻ കഴിയുക. ഇത് കാണാൻ എങ്ങിനെ ഇരിക്കും മുതലായ കാര്യങ്ങളൊക്കെ നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.

You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page:   / science4mass-malayalam  
Youtube:    / science4mass  

Please like , share and SUBSCRIBE to my channel .

Thanks for watching.

Комментарии

Информация по комментариям в разработке