മലവാര മൂർത്തികൾ കാവലിരിക്കുന്ന ദേവീ സന്നിധി..!!

Описание к видео മലവാര മൂർത്തികൾ കാവലിരിക്കുന്ന ദേവീ സന്നിധി..!!

കേരളത്തിലെ തന്നെ അത്യപൂർവ്വ മലവാര ക്ഷേത്രമാണ് കരിനീലിക്കാവ്. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങൾ ഇവിടെ അതിപ്രധാനമാണ്. അന്നേ ദിവസങ്ങളിൽ ദർശനം നടത്തുന്നത് അതിവിശിഷ്ടമായി കാണുന്നു.

Комментарии

Информация по комментариям в разработке