ദുബായിലെ റോഡിൽ പെർഫ്യൂം വിറ്റു നടന്ന സജീർ ഇന്ന് FRAGRANCE FACTOR എന്ന പെർഫ്യൂം ബ്രാൻഡിന്റെ ഉടമ.

Описание к видео ദുബായിലെ റോഡിൽ പെർഫ്യൂം വിറ്റു നടന്ന സജീർ ഇന്ന് FRAGRANCE FACTOR എന്ന പെർഫ്യൂം ബ്രാൻഡിന്റെ ഉടമ.

ദുബായിലെ ഉരുകുന്ന വെയിലിൽ പോലീസിന്റെ കണ്ണ് വെട്ടിച്ചു റോഡിൽ പെർഫ്യൂം വിറ്റു നടന്ന സജീർ ഇന്ന് FRAGRANCE FACTOR എന്ന പെർഫ്യൂം ബ്രാൻഡിന്റെ ഉടമ. കാക്കനാടും എടമുട്ടം ഫ്യൂസോയിലും ഷോപ്പുകൾ. ഫ്രാഞ്ചൈസികൾ. സജീറിന്റെ ദൃഢനിശ്ചയത്തിന്റെ കഥ നമുക്കും പ്രചോദനം നൽകും..
ഈ നമ്പറിൽ സജീറിനെ വിളിക്കാം: +91 95398 43984

Комментарии

Информация по комментариям в разработке