സി പി എം സമ്മേളനങ്ങളിൽ സ്വാധീനം ചെലുത്തി SD പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തകരും | PFI | CPIM

Описание к видео സി പി എം സമ്മേളനങ്ങളിൽ സ്വാധീനം ചെലുത്തി SD പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തകരും | PFI | CPIM

സി പി എം സമ്മേളനങ്ങളിൽ സ്വാധീനം ചെലുത്തി SDPIയും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തകരും. ലോക്കൽ സമ്മേളന പ്രതിനിധികളെയും ബ്രഞ്ച് സെക്രട്ടറിമാരെയും തിരഞ്ഞെടുക്കുന്നതിലടക്കം സംസ്ഥാനത്തൊട്ടാകെ തീവ്ര മുസ്ലിം സംഘടനകൾ ഇടപെടൽ നടത്തുന്നതായാണ് വിവരം. പി വി അന്‍വർ തുടങ്ങിവെച്ച ആരോപണങ്ങളുടെ ചുവടുപിടിച്ചുള്ള മത തീവ്രവാദികളുടെ പോരാട്ടം മുമ്പ് കണ്ടിട്ടില്ലാത്ത അത്ര ആത്മവിശ്വാസത്തോടെയാണ്.

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке