ചെക്ക് മടങ്ങിയാല്‍| Law Point | Episode 32

Описание к видео ചെക്ക് മടങ്ങിയാല്‍| Law Point | Episode 32

കോവിഡ് കാലത്ത് ലോൺ തിരിച്ചടവ് മുടങ്ങിയത് പോലെ ഒരു കാലത്തും ഉണ്ടായിട്ടുണ്ടാവില്ല. ബാങ്കിലെ ട്രാൻസാക്ഷൻസ് മാത്രമല്ല, മനുഷ്യർ തമ്മിലുള്ള ഇടപാടുകളെയും ബന്ധങ്ങളെയും അത് ബാധിച്ചു. പണത്തിന് പകരമായി കൊടുക്കുന്ന ചെക്ക് പലയിടങ്ങളിലും കാശ് ഇല്ലാതെ മടങ്ങി. ഇത് കുറേ പേരെ ചെക്ക് കേസിൽ വാദികളായും പ്രതികളായും കോടതി കയറ്റി. ലോ പോയിൻറിൻ്റെ ഈ എപ്പിസോഡിൽ ചെക്ക് കേസുമായി ബന്ധപ്പെട്ട നിയമവശങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യന്നത്.
#Lawpoint #Check

Follow Us On :

Facebook -   / www.thecue.in  

Instagram -   / thecue_offi.  .

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

Комментарии

Информация по комментариям в разработке