Njan Ninne Kaividumo | K S Chithra | Pr M T Jose | Malayalam Christian Devotional Songs

Описание к видео Njan Ninne Kaividumo | K S Chithra | Pr M T Jose | Malayalam Christian Devotional Songs

ഞാൻ നിന്നെ കൈവിടുമോ | Njan Ninne Kaividumo
KARAOKE TRACK :    • Njan Ninne Kaividumo Karaoke | Malaya...  

കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ :    / manoramachristiansongs   സബ്സ്ക്രൈബ് ചെയ്യുക

സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ എന്ന ഫേസ്ബുക് പേജ്   / manoramamusicchristian  

Lyrics & Music : Pastor M T Jose
Singer : K.S.Chithra
Orchestration : Jovey George Sujo
Mixed by K T Francis, Riyan
Album : Thunayenikkesuve
Content Owner : Manorama Music

★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction,
redistribution or re-upload in Facebook, Youtube, etc... is strictly prohibited of this video

ഞാൻ നിന്നെ കൈവിടുമോ
ഒരു നാളും മറക്കുമോ
ആരു മറന്നാലും മറക്കാത്തവൻ
അന്ത്യത്തോളം കൂടെ ഉള്ളവൻ

കാക്കയാൽ ആഹാരം നൽകിയവൻ
കാടപക്ഷികളാൽ പോറ്റിയവൻ
കാണുന്നവൻ എല്ലാം അറിയുന്നവൻ
കണ്മണി പോൽ എന്നെ കാക്കുന്നവൻ

മരുഭൂമിയിൽ മന്ന ഒരുക്കിയവൻ
മാറയെ മധുരമായ് തീർത്തവൻ
മാറാത്തവൻ ചിറകിൽ മറയ്ക്കുന്നവൻ
മഹത്വത്തിൽ എന്നെ ചേർക്കുന്നവൻ

Website : http://www.manoramamusic.com
YouTube :    / manoramamusic  
Facebook :   / manoramamusic  
Twitter :   / manorama_music  
Parent Website : http://www.manoramaonline.com

#NjanNinneKaividumo #KSChithra #manoramachristiandevotionalsongs #malayalamchristiansongs

Комментарии

Информация по комментариям в разработке