ദളിത് പെൺകുട്ടിയെ CPM പ്രവർത്തകൻ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കാത്തതിൽ പ്രതിഷേധം

Описание к видео ദളിത് പെൺകുട്ടിയെ CPM പ്രവർത്തകൻ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കാത്തതിൽ പ്രതിഷേധം

ചേർത്തല തൈക്കാട്ടുശേരിയിൽ ദളിത് പെൺകുട്ടിയെ CPM പ്രവർത്തകൻ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായത് മാധ്യമങ്ങളിൽ വാർത്ത വന്നതിന് ശേഷം. ഇന്നലെ രാവിലെ 11.30 യോടെയാണ് തൈക്കാട്ടുശ്ശേരി സ്വദേശിയായ നിലാവെന്ന യുവതിയെ പ്രദേശത്തെ CPM പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്ന് നടുറോഡിലിട്ട് മർദ്ദിച്ചത്. സഹോദരങ്ങളെ മർദ്ദിച്ചത് ചോദ്യം ചെയ്തതിനായിരുന്നു കൊടിയ മർദ്ദനം.

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке