സുകൃതഹാരങ്ങൾ - Std 9 മലയാളം. Sukruthahaarangal - Class 9 Malayalam

Описание к видео സുകൃതഹാരങ്ങൾ - Std 9 മലയാളം. Sukruthahaarangal - Class 9 Malayalam

Sukrithaharangal, സുകൃതഹാരങ്ങൾ, Standard 9, Kerala Paadaavali, Class 9, കേരളപാഠാവലി. ഉള്ളിലുയിർക്കും മഴവില്ല്, Summary + Question and Answers.

മലയാളകവിതയിൽ കാല്പനികവസന്തത്തിനു തുടക്കം കുറിച്ച കവികളിൽ ഒരാളായ കുമാരനാശാന്റെ രചനകൾ കേരള സമൂഹത്തിൽ വിവിധ പരിവർത്തനങ്ങൾ വരുത്താൻ സഹായകരമായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ കേരളത്തിന്റെ സാമൂഹ്യാവസ്ഥയോടുള്ള സവിശേഷപ്രതികരണമാണ് 'ചണ്ഡാലഭിക്ഷുകി' എന്ന കൃതി. അതിൽ നിന്നെടുത്തതാണ് ഈ കാവ്യഭാഗം. എല്ലാത്തരം വേർതിരിവുകൾക്കും മുകളിലായി പ്രവർത്തിക്കേണ്ട സാമൂഹ്യനീതി എന്ന ആശയമാണ് സുകൃതഹാരങ്ങൾ എന്ന കാവ്യഭാഗം വിനിമയം ചെയ്യുന്നത്.

കാവ്യാലാപനം : ബിന്ദു. പി, GLPS ചെല്ലൂർ, കുറ്റിപ്പുറം

  / learnwithnimmy  

#class9malayalam #KiteVicters #malayalam #malayalamonlineclass #SCERT #keralasyllabus #LearnMalayalam #keralaschool #MalayalamTuition

Class 9 Malayalam, Malayalam Tuition, Kerala Syllabus, Learn Malayalam, Kerala School, Malayalam Notes, Malayalam Answers, malayalam online class, kite victers class 9, പാഠഭാഗവും പഠനപ്രവർത്തനങ്ങളും, padabaaghavum padanapravarthanavum, വിക്‌ടേഴ്‌സ് ക്ലാസ് 9, Victers malayalam Activities, class 9 new syllabus, kumaranaashan, ചണ്ഡാലഭിക്ഷുകി, ഉള്ളിലുയിർക്കും മഴവില്ല്, സുകൃതഹാരങ്ങൾ, കുമാരനാശാൻ.

Комментарии

Информация по комментариям в разработке