l വിൺമഴ പൊഴിച്ച്... | vinmazha pozhichu | Sojan Parakkal | Biju George|Real Petecost Vibe

Описание к видео l വിൺമഴ പൊഴിച്ച്... | vinmazha pozhichu | Sojan Parakkal | Biju George|Real Petecost Vibe

#vinmazha poahichu#athmamariyalnanacheedane#newpetecostsong#sojanparakkal#bijugeorge#newholyspiritsong#christiandevotionalsong#
Welcome to His Grace Media YouTube Channel
Kindly subscribe to our youtube channel
https://www.youtube.com/channel/UCnmP...
കൂടുതൽ ആത്മീയവീഡിയോകൾ ലഭിക്കാൻ ഈ ചാനൽ "SUBSCRIBE"ചെയ്തേക്കണേ!
phone :9995257586
lyrics & music :Sojan Parakkal
singer:Sr.Julie Therese
Producer:Biju George Kallukkaran
Orchestra:Sam Attingal

വിൺമഴ പൊഴിച്ച് ദാസരെ നനച്ചു
വിളവെടുത്തീടണേ ആത്മാവേ
വിളഭൂമിയിൽ നീ നീർച്ചാലുതെളിച്ചു്
ഫലമേകീടണെ ആത്മാവേ
ആത്മ മാരിയാൽ നാണച്ചീടണേ
ആത്മശക്തിയാൽ കരുത്തേകണ്ണേ
വിളവെടുപ്പിൻ കാലമല്ലേ
നൂറുമേനി വിളയാൻ വളമേകണേ
വിളവെടുപ്പിൻ കാലമല്ലേ
ഫലംചുടി നില്ക്കാൻ കൃപയേകണേ

ആപത്തോ പട്ടിണിയോ നഗ്‌നതപോലും വന്നാലും
പീഡകളോ കുരിശുകളോ ജീവൻ തന്നെ പോയാലും
രക്ഷകനാം യേശുവിന് സാക്ഷിയായി തീർന്നീടാൻ
ആത്മശക്തി പകരണമേ പരിശുദ്ധാത്മാവേ

നീതിതൻ പോർച്ചട്ട ധരിച്ചീടാം
സത്യംകൊണ്ടു അരമുറുക്കി മുന്നേറാം
വചനത്തിൻ വാളെടുത്തു വീശീടാം
തിന്മകളെ വെട്ടിയരിഞ്ഞീടാം
വിളവെടുപ്പിൻ കാലമല്ലേ
നൂറുമേനി വിളയാൻ വളമേകണേ
വിളവെടുപ്പിൻ കാലമല്ലേ
ഫലംചുടി നില്ക്കാൻ കൃപയേകണേ

ആപത്തോ പട്ടിണിയോ നഗ്‌നതപോലും വന്നാലും
പീഡകളോ കുരിശുകളോ ജീവൻ തന്നെ പോയാലും
രക്ഷകനാം യേശുവിന് സാക്ഷിയായി തീർന്നീടാൻ
ആത്മശക്തി പകരണമേ പരിശുദ്ധാത്മാവേ

വിശ്വാസത്തിൻ പരിച എടുത്തീടാം
സുവിശേഷപാദരക്ഷ ധരിച്ചീടാം
രക്ഷയുടെ പാടത്തൊപ്പി അണിഞ്ഞീടാം
സാത്താൻെറ കോട്ടകൾ തകർത്തിടാം
വിളവെടുപ്പിൻ കാലമല്ലേ
നൂറുമേനി വിളയാൻ വളമേകണേ
വിളവെടുപ്പിൻ കാലമല്ലേ
ഫലംചുടി നില്ക്കാൻ കൃപയേകണേ

ആപത്തോ പട്ടിണിയോ നഗ്‌നതപോലും വന്നാലും
പീഡകളോ കുരിശുകളോ ജീവൻ തന്നെ പോയാലും
രക്ഷകനാം യേശുവിന് സാക്ഷിയായി തീർന്നീടാൻ
ആത്മശക്തി പകരണമേ പരിശുദ്ധാത്മാവേ

Комментарии

Информация по комментариям в разработке