രേഖകൾ നഷ്ടപ്പെട്ടാൽ -കരം കെട്ടിയ രസീത്(Tax receipt),ആധാരം(Property deed) എന്നിവ കളഞ്ഞു പോയോ.???

Описание к видео രേഖകൾ നഷ്ടപ്പെട്ടാൽ -കരം കെട്ടിയ രസീത്(Tax receipt),ആധാരം(Property deed) എന്നിവ കളഞ്ഞു പോയോ.???

വർഷങ്ങളായി കരം അടക്കാത്ത ആൾക്കാർക്കും ആധാരം നഷ്ടപ്പെടുകയോ മുൻപ് കരം കെട്ടിയ രസീതുകൾ നഷ്ടപ്പെടുകയോ ചെയ്തുകഴിഞ്ഞാൽ എന്തൊക്കെ നടപടിക്രമങ്ങളാണ് പാലിക്കേണ്ടത്. നിങ്ങളുടെ സംശയങ്ങൾ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക


ബാധ്യതാ സർട്ടിഫിക്കറ്റ്( Encumbrance Certificate)അപേക്ഷിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ :http://keralaregistration.gov.in/pear...
ആധാര ത്തിൻറെ പകർപ്പിന് അപേക്ഷിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ :http://keralaregistration.gov.in/pear...

ബാധ്യതാ സർട്ടിഫിക്കറ്റ്(Encumbrance Certificate) Application :http://keralaregistration.gov.in/pear...

ആധാര ത്തിൻറെ പകർപ്പിന്(Certified Copy) :http://keralaregistration.gov.in/pear...

Комментарии

Информация по комментариям в разработке