Raavil Raaga Nilavil... | Malayalam Super Hit Song | Mazhanilavu | Ft.Poornima Jayaram, Shanavas

Описание к видео Raavil Raaga Nilavil... | Malayalam Super Hit Song | Mazhanilavu | Ft.Poornima Jayaram, Shanavas

Song : Raavil Raaga Nilavil...
Movie : Mazhanilaavu [ 1983 ]
Lyrics : Poovachal Khader
Music : Raveendran
Singer : S.Janaki


രാവില്‍ രാഗനിലാവില്‍
എന്‍ ആത്മനാഥന്‍ വന്നെങ്കില്‍
പൂക്കള്‍ തേനല്ലിപ്പൂക്കള്‍
ഇന്നെന്റെ ദേവന്‍ തന്നെങ്കില്‍
രാവില്‍ ഉത്രാടരാവില്‍

വെയിലിന്‍ കളഭം അണിയും
വനിയില്‍ നിന്നും മലരും നുള്ളി ( 2 )
വിടരും നിനവിന്‍ പടവുകളേറുമ്പോള്‍
കളമെഴുതീടുമ്പോള്‍
വിരലുകള്‍ ചേരുമ്പോള്‍ [ രാവില്‍ ]

മിഴിയില്‍ മിഴികള്‍ പകരും
തെളിവില്‍ നിന്നും പുളകം ചൂടി ( 2 )
കരളിന്‍ നടുവില്‍ കതിരുകളാടുമ്പോള്‍
കുളിരുകള്‍ ചൂടുമ്പോള്‍
കവിളുകള്‍ ചേരുമ്പോള്‍ [ രാവില്‍ ]

Комментарии

Информация по комментариям в разработке