അജിത ഹരേ ജയ (കുചേലവൃത്തം) Ajitha Hare Jaya ( Kuchelavritham) കഥകളിപദം (Kathakalipadam)

Описание к видео അജിത ഹരേ ജയ (കുചേലവൃത്തം) Ajitha Hare Jaya ( Kuchelavritham) കഥകളിപദം (Kathakalipadam)

അജിത ഹരേ! ജയ മാധവ!


മുരിങ്ങൂർ ശങ്കരൻ പോറ്റി എഴുതിയ ആട്ടക്കഥ ആണ് കുചേലവൃത്തം.
ഭക്തിപ്രധാനമായ ഈ ആട്ടക്കഥയിലെ പ്രസിദ്ധമായ ഒരു പദം ആണ് 'അജിതാ ഹരേ '.. എന്ന പദം.

രാഗം: ശ്രീരാഗം

Kuchelavritham Attakkatha is written by Muringur Sankaran Potti.
'Ajitha hare jaya'..is one of the most popular padams in this attakkatha set to Sreeragam ragam.

Комментарии

Информация по комментариям в разработке