Prime Debate LIVE: കോൺഗ്രസ് മുക്ത് I.N.D.I.A യോ? | India Alliance | Rahul Gandhi | Mamata Banerje

Описание к видео Prime Debate LIVE: കോൺഗ്രസ് മുക്ത് I.N.D.I.A യോ? | India Alliance | Rahul Gandhi | Mamata Banerje

Prime Debate LIVE : പാർലമെന്റിൽ കരുത്തോടെയുള്ള പ്രതിപക്ഷ ഐക്യം അനിവാര്യമായ സമയത്ത് ഒരു കൂട്ടം പാർട്ടികളുടെ ഒറ്റതിരിഞ്ഞുള്ള ശബ്ദം മാത്രം .28 പാർട്ടികളുടെ ഇന്ത്യ സഖ്യത്തിൽ പ്രമുഖരെല്ലാം കോൺഗ്രസിനെതിരെ ഒരു വിഷയത്തിൽ അല്ലെങ്കിൽ മറ്റൊരു വിഷയത്തിൽ രംഗത്തെത്തിക്കഴിഞ്ഞു. രാഹുൽ വേണ്ട മമത മതി,അദാനി വിഷയം മാത്രം പോര EVM നെകുറ്റപ്പെടുത്തിയിട്ട് കാര്യമില്ല സവർക്കറെ വിമർശിക്കരുത് .ഇങ്ങനെ കോൺഗ്രസിനെ തിരിത്താൻ ഇന്ത്യ പാർട്ടികൾക്ക് പല കാരണങ്ങൾ.

At a time when a strong opposition unity in Parliament is crucial, there is only a fragmented voice from a group of parties. In the 28-party India Alliance, prominent leaders have been coming forward on various issues against the Congress. Rahul Gandhi is no longer needed; Mamata Banerjee is enough. The Adani issue alone is not enough; raising concerns about EVMs is pointless. Criticizing Savarkar is not allowed. There are several reasons for the Indian parties to distance themselves from Congress.

#primedebate #indiaalliance #rahulgandhi #laluprasadyadav #mamatabanerjee #congress #news18kerala #malayalamnews #keralanews #news18malayalam #breakingnews #live


About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке