വൃക്കയുടെ ആരോഗ്യം മോശമാകുന്നതിന്‍റെ അഞ്ച് ലക്ഷണങ്ങള്‍ |kidney failure symptoms | Ethnic Health Court

Описание к видео വൃക്കയുടെ ആരോഗ്യം മോശമാകുന്നതിന്‍റെ അഞ്ച് ലക്ഷണങ്ങള്‍ |kidney failure symptoms | Ethnic Health Court

വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയോ മന്ദീഭവിക്കുകയോ ചെയ്താൽ അത് നമ്മെ സാരമായി ബാധിക്കാം. ഒരുപക്ഷെ മരണം വരെ സംഭവിച്ചേക്കാം. വൃക്കകളുടെ പ്രവര്‍ത്തനം നല്ലരീതിയിൽ അല്ല എങ്കിൽ ശരീരം നമുക്ക് കാണിച്ചുതരുന്ന ലക്ഷണങ്ങൾ ഉണ്ട്. നീര് കെട്ടുന്നതും, ചൊറിച്ചിലും, വിശപ്പില്ലായ്മയും എല്ലാം അതിൽ പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങളിൽ പെടുന്നവയാണ്. ഇനി പറയുന്ന ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുന്നു എങ്കിൽ ശ്രദ്ധിക്കുക. ഒരുപക്ഷേ അത് നിങ്ങളുടെ വൃക്കകൾ തകരാറിൽ ആകുന്നതിന്റെ ലക്ഷണങ്ങളാകാം. വിശദീകരിക്കുന്നു, എത്നിക് ഹെൽത്ത് കോർട്ട്.!!

Subscribe Now : https://goo.gl/TFPI1Y |

Visit Ethnic Health Court Website : http://ethnichealthcourt.com/

Ethnic Health Court Verified Official Facebook Page : www.facebook.com/Ethnichealthcourt

Ethnic Health Court Whatsapp Number : 9995901881

Ethnic Health Court :- Ethnic Health Court is all about Health.

Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.

The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

Комментарии

Информация по комментариям в разработке