നടി ദിവ്യ ഉണ്ണിയുടെ യഥാര്‍ത്ഥ ജീവിതം l Divya Unni Biography l Arun

Описание к видео നടി ദിവ്യ ഉണ്ണിയുടെ യഥാര്‍ത്ഥ ജീവിതം l Divya Unni Biography l Arun

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് ദിവ്യ ഉണ്ണി. ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ്‌ ദിവ്യ ഉണ്ണി. നാടന്‍ പെണ്‍കുട്ടിയായും മേഡേണ്‍ പെണ്‍കുട്ടിയായുമെല്ലാം ഒരുപോലെ തിളങ്ങി നിന്നിരുന്നു ദിവ്യ ഉണ്ണി. നല്ലൊരു നര്‍ത്തകി കൂടിയായിരുന്നു ദിവ്യ. ഒരു മികച്ച നർത്തകി കൂടിയായ അവർ മലയാളം, തമിഴ്,ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രണയവർണ്ണങ്ങൾ, ചുരം, ആകാശഗംഗ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധാരാളം ടെലിവിഷൻ സീരിയലുകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. ഒരു നർത്തകി എന്ന നിലയിലും അവർ ജനശ്രദ്ധ നേടി. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായിരുന്ന ദിവ്യ വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വിദേശത്ത് സ്ഥിരമാക്കിയ ദിവ്യ ഇപ്പോഴും നൃത്ത വേദികളില്‍ സജീവമാണ്. സോഷ്യൽ മീഡിയയിൽ നല്ല സജ്ജീവമാണ് തരാം. കുടുംബവുമായി ഉള്ള ചിത്രങ്ങളൊക്കെ നടി പങ്കുവയ്ക്കാറുണ്ട്.

#DivyaUnni​ #ArunKUmar​ #Dancer​ #Actress​ #Meenakshi​ #Arjun #SudhirSekharanMenon #Unnikrishnan #Uma #RemyaNambeesan

Комментарии

Информация по комментариям в разработке