PUBLIC Training - Introducing PUBLIC | പബ്ലിക് ട്രെയിനിങ് - പബ്ലികിന് ഒരാമുഖം

Описание к видео PUBLIC Training - Introducing PUBLIC | പബ്ലിക് ട്രെയിനിങ് - പബ്ലികിന് ഒരാമുഖം

എല്ലാവർക്കും നമസ്കാരം. ലൈബ്രറീ കൗൺസിലിന്റെ പബ്ലിക് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് നിങ്ങളെ സഹായിക്കാനായി തയ്യാറാക്കിയ വീഡിയോ സീരീസിലേക്ക് സ്വാഗതം. പബ്ലിക് പോർട്ടൽ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണിവിടെ.

ഈ വീഡിയോയിൽ നമ്മള്‍ പ്രധാനമായും രണ്ടു കാര്യങ്ങളെക്കുറിച്ചാണ് discussion നടത്തുന്നത്. ആദ്യത്തെത് എന്താണ് ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സ്, എന്തൊക്കെ കാര്യങ്ങള്‍ അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു, അതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. രണ്ടാമതയിട്ട് എന്താണ് ഒരു ഇന്‍റഗ്രേറ്റഡ് ലൈബ്റി സിസ്റ്റം എന്നത് പരിശോധിക്കാം. മൂന്നാമതായി ലൈബ്രറി കൌണ്‍സില്‍ പുതുതായി നിര്‍മ്മിക്കുന്ന പബ്ലിക്ക് സോഫ്റ്റ് വെയറിന്‍റെ ആവശ്യമെന്താണ്? അതിന്‍റെ ലക്ഷ്യമെന്താണ്, ആ ലക്ഷ്യത്തിലേക്ക് നമുക്ക് എങ്ങനെ എത്തിച്ചേരാം? അതിന് നമ്മള്‍ എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്.


#PUBLIC #KSLC #libcat #invothink #trainingvideos #librariestransform #library

Комментарии

Информация по комментариям в разработке