Kathakali - Sree Rama Pattabhishekam | ശ്രീരാമ പട്ടാഭിഷേകം കഥകളി | കലാമണ്ഡലം ഗോപി ആശാൻ | Abu Dhabi

Описание к видео Kathakali - Sree Rama Pattabhishekam | ശ്രീരാമ പട്ടാഭിഷേകം കഥകളി | കലാമണ്ഡലം ഗോപി ആശാൻ | Abu Dhabi

‪@SarvamangalaProductions‬ presents Sree Rama Pattabhishekam Kathakali. As part of the Abu Dhabi Kathakali Festival 2019, Sree Rama Pattabhishekam was presented on Day 2 of the series titled "Seethayanam". Although a popular story enacted in Kerala, this particular presentation at Abu Dhabi with Sri Kalamandalam Gopi Asan as Sree Rama gave the audience rarest or the rarest experience of art and bhakthi. As we conclude the holy Ramayana moth, we present Sree Rama Pattabhishekam Kathakali for our rasikas. Hare Rama!
#sreeramapattabhishekam #kathakali #kalamandalamgopi #harerama #heyram #sreeram #jaisreeram #abudhabimalayali #abudhabi

അത്യപൂർവങ്ങളിൽ അപൂർവമായ ഭക്തി രസാനുഭവം സമ്മാനിച്ച അവതരണം ആയിരുന്നു 2019 -ൽ അബു ദാബി കേരള സോഷ്യൽ സെന്റരിൽ വെച്ച് നടന്ന ശ്രീരാമ പട്ടാഭിഷേകം. എല്ലാ വർഷവും നടത്തി വരാറുള്ള കഥകളി മഹോത്സാവത്തിന്റെ ഭാഗമായി 2019 -ൽ "സീതായനം" എന്ന പേരിൽ മൂന്നു ദിവസത്തെ ഫെസ്റ്റിവലിന്റെ രണ്ടാം ദിനം ആയിരുന്നു ശ്രീരാമ പട്ടാഭിഷേകം അരങ്ങേറിയത്.

രാമായണം പുണ്യ മാസത്തിന്റെ ഈ അവസാന വേളയിൽ ഞങ്ങൾ സ്നേഹാദരങ്ങളോടെ, ഭക്തിയോടെ ശ്രീരാമ പട്ടാഭിഷേകം കഥകളി സർവ്വമംഗളയുടെ ആസ്വാദകർക്കായി സമർപ്പിക്കുന്നു. ഹരേ രാമ!

Special Thanks to:
Kerala Social Centre, Abu Dhabi
Shakthi Theatres, Abu Dhabi
Manirang, Abu Dhabi

Комментарии

Информация по комментариям в разработке