YAM ORGANIC | കുടത്തിനോളം വലിപ്പമുള്ള ചേന കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി |

Описание к видео YAM ORGANIC | കുടത്തിനോളം വലിപ്പമുള്ള ചേന കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി |

CHENA KRISHI DETAILED VIDEO :    • കിഴങ്ങുവർഗ്ഗങ്ങൾ നടാൻ പറ്റിയ സമയം | B...  

Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലഭ്യമാകുന്ന വിത്തുകൾ :
ചീര കോംബോ (Rs.175) : പട്ടുചീര, സുന്ദരിച്ചീര, മയിൽപീലിച്ചീര, അരുൺച്ചീര, ആർകഅമരാന്ത് ചീര, മോഹിനി പച്ചച്ചീര (FREE പാലക് ചീര).
പയർ കോംബോ (Rs.125) : ഗീതിക, അർകാമംഗള,കഞ്ഞിക്കുഴി പയർ,കുറ്റിപയർ ചതുരപ്പയർ (FREE കൊത്തമര).

Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലാഭയമാകുന്ന വിത്തുകൾ :
PKM 1 മുരിങ്ങ - Rs.50
നൂൽഖോൽ - Rs.40
റാഡിഷ് - Rs.40
കാരറ്റ് - Rs.40
ബീറ്റ്റൂട്ട് - Rs.40
*മറ്റു വിത്തുകൾ (Rs.30 ഒരു പാക്കറ്റ് )
സോയാബീൻ
ആനക്കൊമ്പൻ വെണ്ട
അഗത്തിച്ചീര (വെള്ള )
ഉള്ളി (savaala)
നീളൻ ചുരക്ക
നീളൻ പീച്ചിൽ വിരിപ്പുള്ളത്

നാടൻ വിത്തുകൾ ( ഒരു പാക്കറ്റ് Rs.25):
നിത്യവഴുതന
കസ്തുരിവെണ്ട
തകര
അരുൺ ചീര
കഞ്ഞികുഴിപ്പയർ
ചതുര പയർ (നിത്യ)
പച്ചച്ചീര
പൊന്നരിവീരൻ
മരവെണ്ട
ചോളം
കുറ്റി അമര
അർക്ക മംഗള പയർ
അർക്ക അനാമിക വെണ്ട
സാലഡ് കുക്കുമ്പർ
കൊത്തമര
മത്തൻ അമ്പിളി
കുമ്പളം KAU LOCAL
വയലറ്റ് വഴുതന
വെള്ളരി മുടികൊട് ലോക്കൽ
തക്കാളി
പച്ചമുളക്
മല്ലി
കൂടാതെ പത്തുതരം വിത്തുകൾ ഉൾപ്പെടുന്ന നൂറ് രൂപയുടെ കോംബോപാക്ക് - പീച്ചിൽ, ചുവന്നചീര,വെള്ളരി,വഴുതന, വെണ്ട, കുമ്പളം,അമര ,നീളൻ പയർ,മല്ലി,മുളക്.

ഇപ്പോൾ ലഭ്യമാകുന്ന വളങ്ങൾ :
1) ജീവാണു വളങ്ങൾ
സ്യൂഡോമോണസ് - 250 ഗ്രാം - RS.40
വാം (VAM ) - 250 ഗ്രാം - RS.40
2)ജൈവകീടനാശിനികൾ
ബവേറിയ - 250gm -RS.40
3) ഗ്രോ ബാഗ് - 40*24*24 - RS.25

(തൂക്കം അനുസരിച്ചാണ് കൊറിയർ ചാർജ്‌ നിശ്ചയിക്കുന്നത്
1 കിലോ - RS.90 )

*വിത്തുകൾ വാങ്ങുന്നതിനായി നിങ്ങളുടെ പേരും പൂർണ മേൽവിലാസവും പിൻകോഡ് ഉൾപ്പടെ എനിക്ക് അയക്കൂ.

വിത്തിന്റെ വിലയോടൊപ്പം പോസ്റ്റൽ ചാർജും നൽകേണ്ടതാണ്.
രജിസ്റ്റേർഡ് പോസ്റ്റ് മിനിമം ചാർജ് - Rs.30
സ്പീഡ് പോസ്റ്റ് മിനിമം ചാർജ് - Rs.45

*വിത്തിന്റെ വില നിങ്ങൾക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD) ആയി നൽകാം

Комментарии

Информация по комментариям в разработке