കുരുമുളക് മെതിയന്ത്രം

Описание к видео കുരുമുളക് മെതിയന്ത്രം

കുരുമുളക് മെതിയന്ത്രം വഴി എളുപ്പത്തിൽ കുരുമുളക് സംസ്ക്കരിച്ചെടുക്കാനാകും. കുരുമുളക് മെതിക്കാൻ തൊഴിലാളികളെ ലഭ്യമാകാതെ കർഷകർ ഏറെ ദുരിതം അനുഭവിക്കുന്ന പശ്ചാത്തലത്തിൽ മെതിയന്ത്രം ആശ്വാസകരമാണ്. വേഗത്തിലും എളുപ്പത്തിലും കുരുമുളക് അടർത്തിയെടുക്കാവുന്ന മെഷീനുകൾ വൈദ്യുതിയിലും, ഡീസൽ എഞ്ചിനിലും പ്രവർത്തിക്കുന്നവയാണ്
#Pepper Deconing Machine Automatic
#Pepper Deconing Machine manual
#low cost Pepper Deconing Machine
#Pepper Threshing Machines manual
#Pepper Threshing Machines automatic
#low cost Pepper Threshing Machines

a farming channel kl06 farm
നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh idukki 8744807234 (KL06 farm) WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Комментарии

Информация по комментариям в разработке