ആമവാതം മാറാനുള്ള ഭക്ഷണങ്ങൾ സന്ധിവേദന, ആമവാതം എന്നിവ മാറ്റിയെടുക്കാം | Rheumatoid Arthritis

Описание к видео ആമവാതം മാറാനുള്ള ഭക്ഷണങ്ങൾ സന്ധിവേദന, ആമവാതം എന്നിവ മാറ്റിയെടുക്കാം | Rheumatoid Arthritis

ആമവാതം മാറാനുള്ള ഭക്ഷണങ്ങൾ | സന്ധിവേദന, ആമവാതം എന്നിവ മാറ്റിയെടുക്കാം #RheumatoidArthritis

വാതം മാറ്റിയെടുക്കാൻ ഈ ഭക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മതി
സന്ധിവേദന, ആമവാതം എന്നിവ ഇനി വരുതിയിലാക്കാം
വേദന സംഹാരികൾ തിന്നുതീർക്കുന്നവർ നിർബന്ധമായും കാണേണ്ട വീഡിയോ

ഇന്ന് വിവിധ തരം വേദനകൾ കൊണ്ട് കഷ്ടപ്പെടുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. അതിൽ തന്നെ വാദസംബന്ധമായ പ്രശ്നങ്ങൾ അലട്ടുന്നവരാണ് കൂടുതൽ. സന്ധിവാതം, തേയ്മാനം, റുമാറ്റോയിഡ് ആർത്രൈറ്റിസ് അഥവാ ആമവാതം യൂറിക് ആസിഡ് കൊണ്ടുള്ള വാത പ്രശ്നങ്ങൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.

വ്യായാമവും ഭക്ഷണവും ഒരുവിധം രോഗങ്ങൾക്ക് പരിഹാരമാണ് എന്ന് നമുക്കറിയാമല്ലോ. ഇത്തരത്തിൽ സന്ധിവാതം, ആമവാതം അഥവാ റൂമറ്റോയിഡ് ആർത്രൈറ്റിസ്, മറ്റുവാതങ്ങൾ, വിവിധതരം വേദനകൾ എന്നിവ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ ഭക്ഷണരീതി നിർദ്ദേശിക്കുകയാണ് പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ സെമിയ.
വിവിധതരത്തിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കിയാലും കുറെയൊക്കെ ഈ രോഗത്തിന് പരിഹാരമാകും. ഇത്തരത്തിൽ ഭക്ഷണവും വ്യായാമവും ചെയ്തിട്ടും പരിഹാരമായില്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഡോക്ടറെ സമീപിക്കാം. ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുമുണ്ട് .എങ്കിൽ സന്ധിവാതം, ആമവാതം, രക്തവാതം എന്നിവ ഫലപ്രദമായി ചികിത്സിക്കാൻ ആകും.
വാത സംബന്ധമായ നിങ്ങളുടെ ചികിത്സക്കും സംശയങ്ങൾക്കും ഡോക്ടറെ താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


Dr Samiya Nisar
Dr.Basil's Homeo Hospital
Pandikkad
96337 25710
www.drbasilhomeo.com

Watsup
https://wa.me/+919633725710

online Consultation
https://www.jaldee.com/DrBasilsHomeoH...



arthritis is a major health issue today. main arthritic diseases are pain in joints, arthritis, rheumatoid arthritis, osteoarthritis, uric acid diseases etc. our older generation is suffering a lot with these diseases.

doctor semiya of Dr basils Homeo Hospital is explaining how to manage arthritis and all kind of pain. doctor specially concentrating to manage all the pains, rheumatoid arthritis, osteoarthritis etc with special diet. doctor's special diet is explaining in this video. you can take the adviced diet and avoid the prohibited diet. it will be a milestone to cure your diseases, especially all kind of pain. all arthritis, joint pains, osteoarthritis etc. you can contact doctor semiya for all kind of arthritis treatment and pain relief in the following address

#effective diet for arthritis
#arthritis diet malayalam
#arthritis
#arthritis Malayalam
#ARTHRITIS DIET
#ARTHRITIS MANAGEMENT
#RA
#RA_FACTOR
#Rheumatoid arthritis


Dr Samiya Nisar
Dr.Basil's Homeo Hospital
Pandikkad
96337 25710
www.drbasilhomeo.com

Watsup
https://wa.me/+919633725710

online Consultation
https://www.jaldee.com/DrBasilsHomeoH...

Комментарии

Информация по комментариям в разработке