അൽഫോൻസാമ്മ ജീവിച്ച മുട്ടുചിറയിലെ വീട്, st.alphonsa, Murickan tharavadu

Описание к видео അൽഫോൻസാമ്മ ജീവിച്ച മുട്ടുചിറയിലെ വീട്, st.alphonsa, Murickan tharavadu

അൽഫോൻസാമ്മ ജീവിച്ച മുട്ടുചിറയിലെ വീട്, st.alphonsa, Murickan tharavadu
WAVE MAKER LIJO
#WAVEMAKERLIJO
St. alphonsa , alphonsa bhavan, muttuchirayile Murickan tharavadu
വിശുദ്ധ അൽഫോൻസാമ്മ തന്റെ ബാല്യവും , കൗമാരവും ചെലവഴിച്ച മുട്ടിച്ചിറയിലെ മുരിക്കൻ തറവാട്ടിലെ കാഴ്ചകളാണ് നമ്മുടെ ഇന്നത്തെ വീഡിയോയിൽ...
അൽഫോൻസാമ്മ ഉപയോഗിച്ചിരുന്ന പല സാധനങ്ങളും ഇന്നും അവിടെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു. അതുപോലെതന്നെ മുരിക്കൻ തറവാട്ടിൽ അന്നത്തെ കാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന പല വസ്തുക്കളും ഇന്നും കേടുകൂടാതെ അവിടെ സൂക്ഷിക്കുന്നു.
1670ൽ ആണ് മുരിക്കൻ തറവാട് പണിയുന്നത് വർഷങ്ങൾ പഴക്കമുള്ള തറവാട് ഇന്നും വളരെ മനോഹരമായി സംരക്ഷിച്ചു പോരുന്നു.
ഒരു വിശുദ്ധയുടെ കാൽപ്പാദം പതിഞ്ഞ ആ പുണ്യഭൂമിയിലേക്ക് നമുക്കും ഒന്ന് പോകാം. വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ ...🥰🥰😊🥰
muttuchira,alphonsa bhavan,st alphonsa pilgrim centre,st alphonsa bhavan,alphonsa home,st alphonsa pilgrim centre muttuchira,alphonsa song in alphonsa bhavan,st.alphonsa bhavan,#muttuchira,muttuchira church,alphonsa,st alphonsa museum entrance,bhavan,st alphonsa,childhood of st alphonsa,#alphonsa,st. alphonsa,saint alphonsa muttathupadathu,alphonsa song,saint alphonsa,st alphonsa home,birth house of st. alphonsa,alphonsa pilgrimage
murikkens tharavadu,murickan house,murickan joseph,kayalrajav murikan,murikan,st alphonsa bhavan,st alphonsa,kuravilangad,marth mariyam palli,malayalam movie locations,soorajpalakkaran,biographical stories,malayalam movie shooting,mons joseph,kayal rajavu,motivations,kayalrajavv,inspiration,peter koikara,inspirational,malayalam movie,stories in malayalam,motivational stories,travel,murikken,chithira,kayal raja,christian,malayalam

Комментарии

Информация по комментариям в разработке