പ്രിയപ്പെട്ട മുഖ്യമന്ത്രീ, കടം വാങ്ങിയാൽ തിരികെ കൊടുക്കണം, വയ്യെങ്കിൽ വാങ്ങരുത്!

Описание к видео പ്രിയപ്പെട്ട മുഖ്യമന്ത്രീ, കടം വാങ്ങിയാൽ തിരികെ കൊടുക്കണം, വയ്യെങ്കിൽ വാങ്ങരുത്!

വിഴിഞ്ഞം പദ്ധതിക്കായി കേന്ദ്രം അനുവദിച്ച വയബിലിറ്റി ഗ്യാപ്പ് ഫണ്ടായ 817 കോടി രൂപ തിരികെ ചോദിക്കരുതെന്ന് എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പറയുന്നത്. ഇവരാരും കരാറുകൾ വായിച്ചു നോക്കാറില്ലേ?

#SreejithPanickar #pinarayivijayan #Vizhinjam #adani #vizhinjamport #adaniport #vgf #viabilitygapfund #kerala #KeralaModel

Комментарии

Информация по комментариям в разработке