ശ്രീരാമനെ ചീത്തയാക്കിയത് വേദപാരമ്പര്യം : കുമാരനാശാന്റെ സീത രാമനെ വിമർശിക്കുന്നു Dr. Sunil P Ilayidom

Описание к видео ശ്രീരാമനെ ചീത്തയാക്കിയത് വേദപാരമ്പര്യം : കുമാരനാശാന്റെ സീത രാമനെ വിമർശിക്കുന്നു Dr. Sunil P Ilayidom

#sunilpilayidam #sunilpilayidom

ചണ്ഡാലഭിക്ഷുകിയുടെ 100 വർഷങ്ങൾ
സംഘാടകർ : സെക്യുലർ ഫോറം തൃശൂർ
വേദി : കേരള സാഹിത്യ അക്കാദമി ഹാൾ

കാട്ടിൽ കഴിഞ്ഞപ്പോൾ നല്ലവനായിരുന്ന രാമൻ അധികാരത്തിലേറിയതോടെ മറ്റൊരാളായി മാറി. ഇത് രാമന്റെ മാത്രം കുഴപ്പമല്ല, പാരമ്പര്യമായി പകർന്നു കിട്ടിയ പ്രശ്നമാണിത്. സ്വന്തം മക്കളെ കാട്ടിലേക്ക് പറഞ്ഞയച്ച അച്ഛന്റെ മകൻ സ്വന്തം മക്കളെ കാട്ടിൽ ഉപേക്ഷിക്കുന്നതിൽ അത്ഭുതമില്ല. വേദപാരമ്പര്യമാണ് രാമനെ നശിപ്പിച്ചത്. ചിന്താവിഷ്ടയായ സീതയിലൂടെ കുമാരനാശാൻ ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. പ്രൊഫ. സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം

Part 1 :    • ചണ്ഡാലഭിക്ഷുകിയുടെ 100 വർഷങ്ങൾ : Part...  
Part 2 :    • ശ്രീരാമനെ ചീത്തയാക്കിയത് വേദപാരമ്പര്യ...  
Part 3 :    • ചണ്ഡാലഭിക്ഷുകിയുടെ 100 വർഷങ്ങൾ : Part...  

Комментарии

Информация по комментариям в разработке