PSALMS സങ്കീർത്തനം 29 ധ്യാനപഠനം ശുഭ്രവസ്ത്ര ധാരിയായി പ്രിയന്റെ മുൻപിൽ BIBLE STUDY Pr Babu George

Описание к видео PSALMS സങ്കീർത്തനം 29 ധ്യാനപഠനം ശുഭ്രവസ്ത്ര ധാരിയായി പ്രിയന്റെ മുൻപിൽ BIBLE STUDY Pr Babu George

ഇരുപത്തിയൊൻപതാം സങ്കീർത്തന പഠനം

ശുഭ്രവസ്ത്രധാരിയായി പ്രിയന്റെ മുൻപിൽ

ആമുഖം (1.35) ദൈവ ശബ്ദത്തിന് ശ്രേഷ്ഠതകളും മഹത്വമുള്ള പ്രവർത്തനങ്ങളും

പ്രധാന ചിന്തകൾ

I. ദൈവത്തെ ആരാധിക്കാനുള്ള പ്രബോധനം (2.15) ഉല്പത്തി 6 :2ലെ ദൈവ പുത്രന്മാർ ആര്? മനുഷ്യപുത്രിമാർ ആര്? ദൂതന്മാർ വിവാഹം ചെയ്യുമോ? ദൈവത്തെ മഹത്വപ്പെടുത്താത്തവരും മഹത്വപ്പെടുത്തുന്ന വരും. ഒരു താരതമ്യം.

Il ആരാധനയ്ക്ക് വെണ്മയുള്ള വസ്ത്രം (14.52) ദൈവത്തെ ആരാധിക്കുന്നവർ വെള്ള വസ്ത്രം ധരിക്കണം എന്ന് നിർബന്ധം ഉണ്ടോ? പുറമേയുള്ള വിശുദ്ധി പ്രസക്തമാണോ?

Ill. ദൈവ ശബ്ദത്തിന്റെ സവിശേഷതകൾ (21.25) ജല പ്രളയത്തിനു മീതെ ദൈവം ഇരുന്നു, ഇരിക്കുന്നു. എന്താണതിന്റെ അർത്ഥം?

IV.ദൈവം നല്കുന്ന രണ്ട് പ്രത്യേകം നന്മകൾ (24.28) കുതിര ശക്തിയെ മറികടന്ന ഒരു വൃദ്ധന്റെ ചരിത്രം. ക്രിസ്തു സമാധാനം തരുന്നു. തെളിവുകൾ.

ഉപസംഹാരം(26.29)

Psalms # Babu George Pathanapuram # Devotionanal messages #Systematical studies on psalms # understand the psalms #know the psalms #Learn the Psalms

please subscribe our Youtube Channel | Like | Comment.& share.

To get previous episodes click below

   / @prbabugeorgepathanapuram8179  

Комментарии

Информация по комментариям в разработке