ഒളപ്പമണ്ണ മന..ഒരേ നിലയിലേക്ക് നാലു കോണിപ്പടികൾ... സർപ്പക്കാവും പടുകൂറ്റൻ കുളവും..മനയിലെ ഗംഭീരകാഴ്ചകൾ

Описание к видео ഒളപ്പമണ്ണ മന..ഒരേ നിലയിലേക്ക് നാലു കോണിപ്പടികൾ... സർപ്പക്കാവും പടുകൂറ്റൻ കുളവും..മനയിലെ ഗംഭീരകാഴ്ചകൾ

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്ത വെള്ളിനേഴിയിലാണ് വള്ളുവനാട്ടിലെ ഏറ്റവും പ്രൗഢഗഹങ്ങളിലൊന്നായ ഒളപ്പമണ്ണമന.. പന്ത്രണ്ടു കെട്ട് തറവാടും പത്തായപ്പുരകളും, ഏറ്റവും വലിയ നാലു കടവുകൾ ഉള്ള സ്വകാര്യ കുളവും, ഒരേ നിലയിലേക്ക് നാലു കോണിപ്പടികളും, വൃക്ഷങ്ങൾ ഇടതൂർന്ന സർപ്പക്കാവും.. മറ്റു പല കമനീയ കാഴ്ചകളും

Комментарии

Информация по комментариям в разработке