പുതിയ യുദ്ധം പ്രഖ്യാപിച്ച് റോബിൻ ഗിരീഷ്; ഇത്തവണ ആർക്ക് എതിരേ? Robin Gireesh declares new war against

Описание к видео പുതിയ യുദ്ധം പ്രഖ്യാപിച്ച് റോബിൻ ഗിരീഷ്; ഇത്തവണ ആർക്ക് എതിരേ? Robin Gireesh declares new war against

നിയമം ദുരുപയോഗം ചെയ്ത് തനിയ്‌ക്കെതിരേ സർക്കാരും മോട്ടോർ വാഹന വകുപ്പും നടത്തുന്ന നീക്കങ്ങൾക്ക് അതേ നിയമംകൊണ്ടുതന്നെ മറുപടി നൽകുന്നയാളാണ് റോബിൻ ബസ്സുടമ ഇടമറുക് പാറയിൽ ബേബി ഗിരീഷ് എന്ന റോബിൻ ഗിരീഷ്. കേന്ദ്രസർക്കാരിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി പത്തനംതിട്ട -കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയ അദ്ദേഹത്തിന്റെ ബസ് പലയിടത്തും മോട്ടോർ വാഹന വകുപ്പ് തടഞ്ഞ് പിഴയിട്ടതും പിടിച്ചെടുത്തതും വലിയ വാർത്തയായിരുന്നു . ഒടുവിൽ , സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ബസ് വിട്ടുകിട്ടിയതും ഇപ്പോൾ സർവീസ് നടത്തുന്നതും .

എന്നാൽ , റോബിൻ ഗിരീഷ് എന്ന ബേബി ഗിരീഷ് അടുത്ത ഒരു നിയമ യുദ്ധത്തിന് കോപ്പുകൂട്ടുകയാണ് . അതിന്റെ വിവരങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ ....

#RobinGireesh, #robinbusissue, #robinbus, #robinbusservice, #highcourtofkerala , #supremecourtofindia, #keralamvd , #motorvehicledepartmentkerala, #stagecarriage, #contractcarriage, #laminatedsafetyglass, #toughenedglass, #ksrtcbus, #keralastateroadtransportcorporation, #windshield, #babygireesh

Комментарии

Информация по комментариям в разработке