NAMASKARAM (1) | നമസ്കാരത്തിൻ്റെ രൂപം - 1 | നിസ്കാരം; പ്രധാനപ്പെട്ട ചില ആമുഖങ്ങൾ | Abdul Muhsin

Описание к видео NAMASKARAM (1) | നമസ്കാരത്തിൻ്റെ രൂപം - 1 | നിസ്കാരം; പ്രധാനപ്പെട്ട ചില ആമുഖങ്ങൾ | Abdul Muhsin

#niskaram #islam #abdulmuhsinaydeed

നിസ്കാരം; പ്രധാനപ്പെട്ട ചില ആമുഖങ്ങൾ!

നമസ്കാരത്തിൻ്റെ രൂപം - 1

നബി ﷺ യുടെ നിസ്കാരത്തിൻ്റെ രൂപം പഠിപ്പിക്കുന്ന ഒരു ചെറുഗ്രന്ഥം അവലംബമാക്കിയ ദർസുകളിലെ ആദ്യഭാഗം. നിസ്കാരവുമായി ബന്ധപ്പെട്ട കർമ്മശാസ്ത്ര നിയമങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ചില പ്രധാനപാഠങ്ങൾ ആദ്യം പഠിക്കാം.

   • NAMASKARAM (1) | നമസ്കാരത്തിൻ്റെ രൂപം...  

Join alaswala.com/SOCIAL

എല്ലാ ശനിയാഴ്ച്ചകളിലും മഗ്രിബ് നിസ്കാര ശേഷം അയിലക്കാട് (എടപ്പാൾ) മസ്ജിദുൽ ഇഹ്സാനിൽ നടക്കുന്ന ദർസുകളിൽ നിന്ന്:

[Location : https://goo.gl/maps/EGZt5LGEwxhwp9zx6 ]
[Contact: 9747580527 ]

Комментарии

Информация по комментариям в разработке