കുളവാഴയെ താരമാക്കിയ ഇന്നവേഷൻ, Water Hyacinth Innovation by EichhoTech

Описание к видео കുളവാഴയെ താരമാക്കിയ ഇന്നവേഷൻ, Water Hyacinth Innovation by EichhoTech

കുളവാഴ കയറിയാൽ കുളം നശിച്ചു എന്ന്, നാട്ടിൻ പുറങ്ങളിലെ പ്രയോഗമാണ്.എന്നാൽ ഇതേ കുളവാഴയിൽ ഇന്നവേഷൻ നടത്തി മികച്ച പ്രൊഡക്ടുകൾ നിർമ്മിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികളെ പരിചയപ്പെടാം. കുളവാഴയിൽ നിന്നും അലങ്കാര ചട്ടികളും,നടീൽ ചട്ടികളും നിർമ്മിക്കുകയാണ് ആലപ്പുഴ എസ് ഡി കോളേജിലെ വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് 'ഐകോടെക് (EichhoTech ). 20 വർഷത്തോളമായി കുളവാഴയെ കുറിച്ച് ഗവേഷണം നടത്തുന്ന ആലപ്പുഴ എസ്.ടി കോളേജ് പ്രൊഫസറും, ഗവേഷകനുമായ ജി.നഗേന്ദ്രപ്രഭുവിന്റെ
ആശയങ്ങളുടെ ചുവടുപിടിച്ചാണ് ഐകൊടെക് എന്ന വിദ്യാർത്ഥി സ്റ്റാട്ടപ്പിന്റെ തുടക്കം. അനൂപ്, ഹരികൃഷ്ണ, ആര്യ എസ് ഇവരാണ് ഐകോടെക്കിൻറെ ഫൗണ്ടർമാർ.

Start-up company EichhoTech uses the aquatic weed Eichhornia crassipes (Water Hyacinth) to make environmentally friendly value-added products.

Subscribe Channeliam YouTube Channels here:
Malayalam ►    / channelim  
English ►    / channeliamenglish  
Tamil ►    / channeliamtamil  
Hindi ►    / channeliamhindi  

Stay connected with us on:
►   / channeliampage  
►   / channeliam  
►   / channeliamdotcom  
►   / channeliam  

#EichhoTech #startups #Eichhornia #enviornment #hyacinth #startupcompany #innovation #channeliam

Комментарии

Информация по комментариям в разработке