Vatakara sandbanks.... വടകര സാൻഡ് ബാങ്ക്‌സും ബിർള ബംഗ്ലാവും... NutroTechs...

Описание к видео Vatakara sandbanks.... വടകര സാൻഡ് ബാങ്ക്‌സും ബിർള ബംഗ്ലാവും... NutroTechs...

വടകരയുടെ ടൂറിസം ഭൂപടത്തിൽ അടുത്ത കാല്തതായി ഇടം നേടിയ സ്ഥലമാണ് സാൻഡ് ബാങ്ക്സ്. വടകരയുടെ കടൽ സൗന്ദര്യം ആസ്വദിക്കുവാനായാണ് ഇവിടെ കൂടുതലും ആളുകൾ എത്തുന്നത്. കടത്തനാടിന്റെ തീരം എന്നാണ് ഇവിടം അറിയപ്പെടുന്നത്.

വടകരയിലെ പ്രധാനപ്പെട്ട ബീച്ച് ടൂറിസം കേന്ദ്രമാണ് സാൻഡ് ബാങ്ക്. ബീച്ചിൽ പ്രവേശനം സൗജന്യം. കുട്ടികളുടെ പാർക്ക് ഉൾപ്പെടെയുള്ള സ്ഥലത്തേക്ക് കയറണമെങ്കിൽ 10 രൂപ ഫീസ്. കുട്ടികൾക്ക് അഞ്ച്. പുഴയും കടലും ചേരുന്ന അഴിത്തല അഴിമുഖം ഇവിടെനിന്ന് കാണാം. ഒരുഭാഗത്ത് പുഴയോരഭംഗിയും മറുഭാഗത്ത് കടലിന്റെ സൗന്ദര്യവും.

വടകര ടൗണിൽനിന്ന് മൂന്നു കിലോമീറ്റർ പടിഞ്ഞാറ് മാറി അഴിത്തലയിലാണ് സാൻഡ് ബാങ്ക്.

Комментарии

Информация по комментариям в разработке