Kalyanasougandhikam - Kalamandalam Gopi

Описание к видео Kalyanasougandhikam - Kalamandalam Gopi

കല്യാണസൌഗന്ധികം പത്താം രംഗത്തിലെ
“കാലേ കദാചിദഥ കാമിജനനുകൂലേ
മാലേയമാരുതവിലോളിതമാലതീകേ
ലീലാരസേന വിഛരന്‍ വിപിനേ വിനോദ
ലോലാം സമീരണസുതോ രമണീമഭാണീല്‍”
എന്ന ശ്ലോകം മുതല്‍ ഭീമനും പാഞ്ചാലിയും ചേര്‍ന്നുള്ള ഭാഗവും, തുടര്‍ന്ന് ഭീമന്‍ സൌഗന്ധികപ്പൂക്കള്‍ തേടി കാട്ടിലേക്ക് പോകുന്നതുവരെയുള്ള ഭാഗം.
ഭീമനായി കലാമണ്ഡലം ഗോപി
പാഞ്ചാലിയായി സദനം വിജയന്‍ വാര്യര്‍
പാട്ട് : കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി & കലാമണ്ഡലം പാറ നാരായണന്‍ നമ്പൂതിരി

Комментарии

Информация по комментариям в разработке