"കുഴിയിൽ കാല് നീട്ടിയിരിക്കുന്ന കെ ടി തോമസിന് മുല്ലപ്പെരിയാർ പൊട്ടിയാൽ പ്രശ്നമില്ല" ; PC George

Описание к видео "കുഴിയിൽ കാല് നീട്ടിയിരിക്കുന്ന കെ ടി തോമസിന് മുല്ലപ്പെരിയാർ പൊട്ടിയാൽ പ്രശ്നമില്ല" ; PC George

Mullaperiyar Dam: മുല്ലപ്പെരിയാർ ഡാമിൽ നിലവിൽ ആശങ്കയിലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണം. പുതിയ ഡാം എന്നതാണ് സർക്കാരിൻ്റെ നിലപാട്. ഡാം തുറക്കേണ്ടി വന്നാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കും.ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യും. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Minister Roshy Augustine has stated that there are currently concerns regarding the Mullaperiyar Dam. Unnecessary propaganda should be avoided. The government’s stance is to construct a new dam. If the dam needs to be opened, adequate precautionary measures will be taken. The matters will be analyzed under the leadership of the District Collector. The Minister also mentioned that a special team has been appointed.

#pcgeorge #mullapperiyar #mullaperiyardamissue #ktthomas #mullapperiyardam #news18kerala ​#keralanews #malayalamnews #news18malayalam

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке