സംപൂജ്യരെ....... ദ ഗ്രേറ്റ് സ്റ്റോറീസ് '|കഥാപ്രസംഗം| കുത്തബ്മിനാര്‍ | Ep - 04

Описание к видео സംപൂജ്യരെ....... ദ ഗ്രേറ്റ് സ്റ്റോറീസ് '|കഥാപ്രസംഗം| കുത്തബ്മിനാര്‍ | Ep - 04

പാഠപുസ്തകത്തിനകത്തും പുറത്തുനിന്നുമുള്ള വിഷയങ്ങളും, പ്രസിദ്ധ സാഹിത്യകാരന്മാരുടെ കഥകള്‍, കവിതകള്‍, ജീവിത കഥകള്‍, രാജ്യ സ്നേഹികളായ വീരന്മാര്‍, ധീരയായ വനിതകള്‍ എന്നിവരുടെ കഥകള്‍ വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ സന്ദേശങ്ങള്‍ എത്തിയ്ക്കുന്ന തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു പരിപാടി.എപ്പിസോഡ്:4, കഥ:, കുത്തബ്മിനാര്‍ കാഥിക:സംഗീത, രചന:പരവൂര്‍ രാമചന്ദ്രന്‍,
കഥാപ്രസംഗ കോ-ഓര്‍ഡിനേറ്റര്‍ : കാഥികന്‍ പ്രൊഫ. അയിലം ഉണ്ണികൃഷ്ണന്‍, സംഗീതം :കൊഞ്ചിറ ജയന്‍,തബല:കൊട്ടാരക്കര ആനന്ദരാജ്, ഹാര്‍മോണിയം & പിയാനോ:കൊഞ്ചിറ ജയന്‍,ട്രിപ്പിള്‍ ഡ്രം:മണക്കാട് ശശി, എഫക്ട് :അശോകന്‍ കാട്ടായിക്കോണം,സഹായികള്‍:വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, പുളിമാത്ത് ശ്രീകുമാര്‍,നരിക്കല്‍ രാജീവ് കുമാര്‍, രവികുമാര്‍
പാനല്‍ അംഗങ്ങള്‍:പ്രൊഫ. അയിലം ഉണ്ണികൃഷ്ണന്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍.ഒരു കൈറ്റ്-വിക്ടേഴ്സ് അവതരണം

Комментарии

Информация по комментариям в разработке