LAKSHADWEEP TOUR - END/ കൽപേനിയിലെ കാഴ്ചകൾ/KOCHI- KALPENI/

Описание к видео LAKSHADWEEP TOUR - END/ കൽപേനിയിലെ കാഴ്ചകൾ/KOCHI- KALPENI/

ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിൽ കൊച്ചിയോട് ഏറ്റവും അടുത്ത്‌ കിടക്കുന്ന ദ്വീപാണ് കൽ‌പേനി. കൊച്ചിയിൽ നിന്നും 287 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ഈ ദ്വീപ്. 2.8 കിലോമീറ്റർ നീളവും, 1.2 കിലോമീറ്റർ വീതിയുമാണ് ഈ ദ്വീപിനുള്ളത്. തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ദ്വീപിന്റെ പടിഞ്ഞാറ് വശം ലഗൂണുകളാൽ ചുറ്റപ്പെട്ടതിനാലും, ആഴമുള്ള കിഴക്ക് ഭാഗത്ത് കടൽപ്പാലം പണിയുവാൻ സാധിക്കാഞ്ഞതിനാലും ദ്വീപിൽ കപ്പലുകൾക്കും മറ്റും കയറാൻ പറ്റിയ തുറമുഖം ഇല്ല. ലഗൂണിന് പുറത്താണ് കപ്പലുകൾ നങ്കൂരമിടുന്നത്.ലക്ഷദ്വീപുകളിൽ പെൺകുട്ടികൾക്ക്‌ വിദ്യാഭ്യാസ സ്വാതന്ത്രം ലഭിച്ച ആദ്യ ദ്വീപാണ് കൽപേനി.കരയോട് അടുത്ത്‌ കിടക്കുന്നതുകൊണ്ട് തന്നെ ആവണം, ദ്വീപ്‌സമൂഹത്തിനു പുറത്ത്‌ ജോലി ചെയ്യുന്ന ആൾക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ് കൽ‌പേനി

EPISODE 1 :-    • കുറഞ്ഞ ചിലവിൽ ലക്ഷദ്വീപിൽ പോവാം//Laks...  
EPISODE 2 :-    • അങ്ങനെ ഞങ്ങൾ കവരത്തിയിൽ//Lakshadweep ...  

#lakshadweep #travel #kochi #kavaratti,#kalpeni #dweep #island #snorkeling #meppallyhub #lakshadweepvlog #lakshadweeptourism #lakshadweeptour #tour #tourpackage #lagoon #lagoonbeach #explore #cycling #ordinary #kappal #androth #breeze #boat #arabiansea #life #family #sea #content #instagram #ship #facebook #corals #coconuttree #wind

Instagram link :- https://www.instagram.com/meppally_hu...
Facebook link :- https://www.facebook.com/profile.php?...

Комментарии

Информация по комментариям в разработке