അജ്ഞാതതീരം തേടി | True Story of La Perouse | Julius Manuel | Hisstories

Описание к видео അജ്ഞാതതീരം തേടി | True Story of La Perouse | Julius Manuel | Hisstories

1700 കളിലെ ഫ്രഞ്ച് നാവികനും പര്യവേഷകനുമായിരുന്നു ലാ പെരുസ്. അദ്ദേഹം തന്റെ പതിനഞ്ചാം വയസിൽ തുടങ്ങിയ നാവികജീവിതത്തിലെ ഏറ്റവും സുപ്രധാനയാത്രയായിരുന്നു 1785 ലെ പസഫിക് സയൻറ്റിഫിക് എക്സ്പഡീഷൻ. ചിലിയൻ തീരങ്ങൾ, കാലിഫോർണിയ, അലാസ്‌ക്ക, മക്കാവു, സൈബീരിയൻ തീരങ്ങൾ, ഓസ്‌ട്രേലിയ, തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം സോളമൻ ദ്വീപുകളിൽ പ്രവേശിച്ചപ്പോഴാണ് പെരുസിന്റെ ജീവിതം തകർത്തുകളഞ്ഞ ആ സംഭവം നടന്നത്.

========
Video Details
Title: അജ്ഞാതതീരം തേടി | True Story of La Perouse |
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: [email protected]
Web: https://hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks

Комментарии

Информация по комментариям в разработке